തിരുവനന്തപുരം: കസ്റ്റഡിയിലെടുത്ത പ്രതിയെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് പോത്തൻകോട് പൊലീസ് സ്റ്റേഷനിൽ 15കാരിയുടെ ബഹളം. എസ്ഐ ഉൾപ്പെടെയുള്ള പൊലീസുകാരെ മർദിക്കുകയും അസഭ്യം പറയുകയും സ്റ്റേഷനിലേക്ക് കല്ലെറിയുകയും ചെയ്തതോടെ പൊലീസ് പ്രതിസന്ധിയിലായി. ഒടുവിൽ രക്ഷിതാക്കളെ വിളിച്ചുവരുത്തി പെൺകുട്ടിയെ പുലർച്ചെ പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. …
Tag:
