തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയെച്ചൊല്ലി രാഷ്ട്രീയപ്പോര് മുറുകുന്നതിനിടെ, ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്തെ വൈദ്യുതി വാങ്ങൽ കരാറിനെക്കുറിച്ചുള്ള 2024ലെ വിജിലൻസ് റിപ്പോർട്ട് വീണ്ടും ചർച്ചയാകുന്നു. യുഡിഎഫ് ഭരണകാലത്ത് 465 മെഗാവാട്ട് വൈദ്യുതി വാങ്ങാൻ കെഎസ്ഇബി ഉണ്ടാക്കിയ കരാർ ബോർഡിന് നഷ്ടമുണ്ടാക്കിയെന്നാണ് വിജിലൻസിന്റെ പ്രാഥമിക …
Tag:
