കൊച്ചി: മുഖ്യമന്ത്രിയുടെ ചാർട്ടേഡ് വിമാനയാത്രകളുടെ സ്പോൺസർമാർ ആരെന്നും യാത്രകളുടെ ലക്ഷ്യമെന്തെന്നും വ്യക്തമാക്കണമെന്ന ആവശ്യവുമായി മുൻ മന്ത്രി പി. രാജീവ്. വൻകിട പദ്ധതികൾ പ്രഖ്യാപിച്ചതിനു പിന്നാലെയുള്ള മുഖ്യമന്ത്രിയുടെ യാത്രകൾ ദുരൂഹമാണെന്നും കേട്ടുകേൾവിയില്ലാത്ത രീതിയിലാണ് കാര്യങ്ങൾ നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. സിസ തോമസിനെതിരെയും രൂക്ഷവിമർശനം …
Tag:
