കേന്ദ്ര സർക്കാർ സ്ഥാപനമായ പ്രസാർ ഭാരതിയിൽ ജോലി നേടാൻ അവസരം. മാർക്കറ്റിങ് എക്സിക്യൂട്ടീവ് തസ്തികയിൽ ആകെ 20 ഒഴിവുകളിലേക്കാണ് നിയമനം. ഇതിൽ കേരളത്തിലെ ആകാശവാണി കൊച്ചിയിലും ഒരു ഒഴിവുണ്ട്. സെപ്റ്റംബർ 22 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. മാർക്കറ്റിങ് എക്സിക്യൂട്ടീവ് …
Tag:
