Home Top StoriesCMRL–എക്‌സാലോജിക് കേസ്: പിണറായി വിജയനെതിരെ കേസെടുക്കാൻ ഇഡിയുടെ നീക്കം

CMRL–എക്‌സാലോജിക് കേസ്: പിണറായി വിജയനെതിരെ കേസെടുക്കാൻ ഇഡിയുടെ നീക്കം

by news_desk1
0 comments

CMRL–എക്‌സാലോജിക് കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കേസെടുക്കാൻ നിർദേശിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). ഇതുസംബന്ധിച്ച് കേസെടുക്കണമെന്നാവശ്യപ്പെട്ട് ഇഡി കത്ത് നൽകിയതായാണ് വിവരം.

മുൻ മന്ത്രി മുഹമ്മദ് റിയാസ്, എക്‌സാലോജിക് എംഡി വീണ ടി എന്നിവർക്കെതിരെയും കേസെടുക്കണമെന്ന് കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

You may also like