കോഴിക്കോട്: കമ്മ്യൂണിസ്റ്റ് പാർട്ടിയെ പൂർണമായും തകർക്കാൻ രാഷ്ട്രീയ എതിരാളികൾ സംഘടിതമായി ശ്രമിച്ചെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ. വലതുപക്ഷ മാധ്യമങ്ങൾ പാർട്ടിയെ വേട്ടയാടുകയും മനുഷ്യത്വരഹിതമായ സമീപനം സ്വീകരിക്കുകയും ചെയ്തെന്ന് അദ്ദേഹം ആരോപിച്ചു. കേരളത്തിലെ പ്രചാരമുള്ള വലതുപക്ഷ അച്ചടിമാധ്യമങ്ങൾ കമ്മ്യൂണിസ്റ്റ് …
#PinarayiVijayan
-
-
Top Stories
പിണറായിക്കും റിയാസിനുമെതിരായ ഇഡി നീക്കം; രാഷ്ട്രീയ പകപോക്കലെന്ന് സിപിഐഎം, വിപുലീകൃത സംസ്ഥാന കമ്മിറ്റിയിൽ പ്രമേയം
by news_desk1by news_desk1കോഴിക്കോട്: പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുൻ മന്ത്രിയും എംഎൽഎയുമായ പി.എ. മുഹമ്മദ് റിയാസിനുമെതിരായ ഇ.ഡി. നീക്കത്തിൽ സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിയിൽ പ്രമേയം. പി.കെ. ബിജുവാണ് പ്രമേയം അവതരിപ്പിച്ചത്. സംസ്ഥാന കമ്മിറ്റി പ്രമേയം ഏകകണ്ഠമായി അംഗീകരിച്ചു. സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാടുമായി …
-
Kerala
‘മുന്നണിയെ നയിക്കാൻ ഇന്നും പിണറായി മാത്രം’; പാർട്ടി നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി ടി.കെ. ഗോവിന്ദൻ
by news_desk1by news_desk1കണ്ണൂർ: മുന്നണിയെ നയിക്കാൻ നിലവിൽ പിണറായി വിജയന് പകരം മറ്റൊരു നേതാവിനെ കാണുന്നില്ലെന്ന് ടി.കെ. ഗോവിന്ദൻ എം.എൽ.എ. ഇന്നത്തെ സാഹചര്യത്തിൽ പിണറായിക്ക് പകരം നിൽക്കാൻ മറ്റൊരു നേതൃത്വം ഉണ്ടെന്ന് കരുതുന്നില്ലെന്നും സംസ്ഥാന സെക്രട്ടറി പരമയോഗ്യനാണെന്ന നിലപാട് തനിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാന …
-
Kerala
മാസപ്പടിയിൽ പിണറായിക്ക് പ്രതിരോധമില്ല; ‘കേസ് പൂർണമായി അറിയില്ല’, നിലപാട് വ്യക്തമാക്കി ബിനോയ് വിശ്വം
by news_desk1by news_desk1തിരുവനന്തപുരം: മാസപ്പടി ഇടപാടിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഇഡി നടപടി ആവശ്യപ്പെട്ടുള്ള നീക്കത്തിൽ സിപിഐയുടെ ഭാഗത്തുനിന്ന് നേരിട്ടുള്ള പ്രതിരോധമില്ല. കേസിനെക്കുറിച്ച് പൂർണമായ വിവരങ്ങൾ അറിയില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രതികരിച്ചു. അതേസമയം, പിഎം ശ്രീ, കെഎസ്ഇബി വിഷയങ്ങളിൽ സർക്കാരിന്റെ …
-
Top Stories
‘തകര്‍ത്തുകളയാമെന്ന ദുര്‍മോഹം വേണ്ട, സഹതാപം മാത്രം’; ആക്രമണങ്ങള്‍ ഓര്‍മിപ്പിച്ച് പിണറായി വിജയന്
by news_desk1by news_desk1കണ്ണൂർ: “ഈ പ്രസ്ഥാനത്തെ തകര്‍ത്തുകളയാമെന്ന ദുര്‍മോഹം ഉണ്ടെങ്കില്‍ സഹതാപം മാത്രം”; എല്‍ഡിഎഫിനെയും സിപിഐഎമ്മിനെയും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ക്കെതിരെ രൂക്ഷ പ്രതികരണവുമായി പിണറായി വിജയന്. അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് പ്രസ്ഥാനത്തെ തകര്‍ക്കാമെന്ന് കരുതേണ്ടെന്നും അതിജീവിച്ച് മുന്നോട്ടുപോകുമെന്നും പിണറായി വിജയന് പറഞ്ഞു. വ്യക്തിപരമായ വിഷയങ്ങള്‍ വാര്‍ത്താസമ്മേളനം …
-
Kerala
‘പിണറായി വിജയനെതിരായ ആരോപണങ്ങളുടെ സത്യാവസ്ഥ ജനം അറിയണം’; വിജിലൻസ് അന്വേഷണത്തിന് ഡിജിപി ഉത്തരവിടണമെന്ന് ജേക്കബ് തോമസ്
by news_desk1by news_desk1തൃശൂർ: മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഉയർന്ന അഴിമതി ആരോപണങ്ങളുടെ സത്യാവസ്ഥ അറിയാൻ ജനങ്ങൾക്ക് പൂർണ്ണ അവകാശമുണ്ടെന്ന് മുൻ ഡിജിപിയും ബിജെപി നേതാവുമായ ജേക്കബ് തോമസ്. വിഷയത്തിൽ സംസ്ഥാന പോലീസ് മേധാവി അടിയന്തരമായി എഫ്ഐആർ രജിസ്റ്റർ ചെയ്ത് വിജിലൻസ് അന്വേഷണത്തിന് നിർദേശം …
-
Kerala
പേഴ്സണൽ സ്റ്റാഫിൽ 787 പേരെന്ന ആരോപണം; പട്ടിക പുറത്തുവിടാൻ മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് പിണറായി വിജയൻ
by news_desk1by news_desk1തിരുവനന്തപുരം: കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിൽ 787 പേരെ നിയമിച്ചെന്ന മുഖ്യമന്ത്രിയുടെ ആരോപണത്തിനെതിരെ പിണറായി വിജയൻ രംഗത്ത്. യഥാർഥത്തിൽ 500ൽ താഴെ പേരാണ് പേഴ്സണൽ സ്റ്റാഫിലുണ്ടായിരുന്നതെന്നും ഇതിന് സർക്കാർ രേഖകൾ തെളിവാണെന്നും അദ്ദേഹം പറഞ്ഞു. 787 പേരെ …
-
Top Stories
CMRL–എക്സാലോജിക് ഇടപാട്: എഫ്ഐആർ വന്നാൽ കോടതിയെ സമീപിക്കാൻ പിണറായി വിജയൻ
by news_desk1by news_desk1തിരുവനന്തപുരം: CMRL–എക്സാലോജിക് സാമ്പത്തിക ഇടപാടിൽ എഫ്ഐആർ രജിസ്റ്റർ ചെയ്താൽ നിയമപരമായി നേരിടാൻ പിണറായി വിജയൻ. മുതിർന്ന അഭിഭാഷകരിൽനിന്ന് സിപിഐഎമ്മിന് നിയമോപദേശം ലഭിച്ചതായാണ് വിവരം. വിജിലൻസ് കോടതി മുതൽ സുപ്രീംകോടതി വരെ പരിഗണിച്ച വിഷയമാണിതെന്നും ചൂണ്ടിക്കാട്ടി കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കാനാണ് നീക്കം. …
-
Top Stories
‘ഇത് രാഷ്ട്രീയമല്ല, നിയമപരമായ സാധ്യതകൾ പരിശോധിച്ച് തീരുമാനിക്കും’; പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ഇ.ഡി റിപ്പോർട്ടിൽ പ്രതികരിച്ച് സംസ്ഥാന സർക്കാർ
by news_deskby news_deskതിരുവനന്തപുരം: സി.എം.ആർ.എൽ സാമ്പത്തിക ഇടപാട് കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും കുടുംബത്തിനുമെതിരെ കേസെടുക്കണമെന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ശുപാർശയിൽ പ്രതികരണവുമായി സർക്കാർ. ഇ.ഡി നൽകിയ റിപ്പോർട്ട് വിശദമായി പരിശോധിച്ച് നിയമപരമായ സാധ്യതകൾ ആരാഞ്ഞ ശേഷമായിരിക്കും തുടർനടപടികൾ സ്വീകരിക്കുക എന്ന് സർക്കാർ വൃത്തങ്ങൾ …
-
Top Stories
ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഇ.ഡിക്ക് കടുത്ത നടപടി; PMLA ചുമത്തി, അന്വേഷണം സി.പി.ഐ.എം നേതാക്കളിലേക്കും
by news_deskby news_deskകൊച്ചി: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ തിരുവനന്തപുരത്തെ വീട്ടിൽ പരിശോധനയ്ക്കെത്തിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ അന്വേഷണം ശക്തമാക്കി ഇ.ഡി. ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായ ആക്രമണത്തിൽ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം (PMLA) ഇ.ഡി പുതിയ കേസ് രജിസ്റ്റർ ചെയ്തു. …
