CMRL–എക്സാലോജിക് കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കേസെടുക്കാൻ നിർദേശിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). ഇതുസംബന്ധിച്ച് കേസെടുക്കണമെന്നാവശ്യപ്പെട്ട് ഇഡി കത്ത് നൽകിയതായാണ് വിവരം. മുൻ മന്ത്രി മുഹമ്മദ് റിയാസ്, എക്സാലോജിക് എംഡി വീണ ടി എന്നിവർക്കെതിരെയും കേസെടുക്കണമെന്ന് കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
#PinarayiVijayan
-
-
Top Stories
‘ജനങ്ങൾ തിരുത്തേണ്ട, പാർട്ടി തിരുത്തും’; അണികളെ കുറ്റപ്പെടുത്തിയ പിണറായിയുടെ വാദം തള്ളി സിപിഐഎം
by news_desk1by news_desk1തിരുവനന്തപുരം: അണികൾക്ക് തെറ്റ് പറ്റിയെന്ന തരത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ നടത്തിയ പരാമർശം തള്ളി സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ്. പിണറായി വിജയന്റെ വ്യാഖ്യാനം സംസ്ഥാന സെക്രട്ടറിയേറ്റ് തയ്യാറാക്കിയ റിപ്പോർട്ടിൽ ഉൾപ്പെട്ടിട്ടില്ല. ജനങ്ങൾ തിരുത്തേണ്ടതല്ല, പാർട്ടി തന്നെയാണ് തിരുത്തേണ്ടതെന്നും തെറ്റുകൾ തിരുത്താൻ …
-
Top StoriesKerala
‘തളിപ്പറമ്പിൽ പാർട്ടിക്കൊപ്പം നിന്ന ചിലർ മാറി ചിന്തിച്ചു’; ആത്മപരിശോധന നടത്തണമെന്ന് പിണറായി
by news_desk1by news_desk1കണ്ണൂർ: പാർട്ടിക്കോട്ടകളിലെ തെരഞ്ഞെടുപ്പ് തോൽവിയിൽ അണികളെ പഴിച്ച് ന്യായീകരണം തുടരുകയാണ് സിപിഎം. തളിപ്പറമ്പിൽ പാർട്ടിക്കൊപ്പം നിന്ന ചിലർ മാറി ചിന്തിച്ചെന്നും അവർ ആത്മപരിശോധന നടത്തണമെന്നും പിണറായി വിജയൻ പറഞ്ഞു. തളിപ്പറമ്പിലെ അവസാന രാഷ്ട്രീയ വിശദീകരണ യോഗത്തിലും നേതൃത്വത്തിന് വീഴ്ചയില്ലെന്ന മുൻ നിലപാട് …
-
Kerala
മാസപ്പടി കേസിലെ ഇഡി റെയ്ഡ്; ലക്ഷ്യം പിണറായി വിജയനും മുഹമ്മദ് റിയാസുമെന്ന് എംവി ഗോവിന്ദൻ
by news_desk1by news_desk1കോഴിക്കോട്: തിരഞ്ഞെടുപ്പിന് ശേഷം അടിയന്തരാവസ്ഥയെ വെല്ലുന്ന തരത്തിലുള്ള പീഡനമാണ് നടക്കുന്നതെന്നും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ലക്ഷ്യമിടുന്നത് മുഖ്യമന്ത്രി പിണറായി വിജയനെയും മന്ത്രി മുഹമ്മദ് റിയാസിനെയുമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ബിജെപിയുടെ രാഷ്ട്രീയ ഉപകരണമായി ഇഡി മാറിയെന്നും ഇഡി എടുത്ത …
-
Top Stories
ആർഎസ്എസിന്റെ പാദസേവകരായി സർക്കാർ മാറുന്നു; വഖഫിൽ ആർക്ക് വേണ്ടിയാണ് നിലപാട് മാറ്റിയതെന്ന് പിണറായി
by news_desk1by news_desk1മലപ്പുറം: ആർഎസ്എസിന്റെ വിനീത പാദസേവകരായി സർക്കാർ മാറുകയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. വഖഫ് വിഷയത്തിൽ ആർഎസ്എസിന്റെ ന്യായം കേരളത്തിലെ സർക്കാരിന് പരസ്യമായി ഉന്നയിക്കാൻ കഴിയുന്നതെങ്ങനെയെന്നും ആർക്ക് വേണ്ടിയാണ് നിലപാട് മാറ്റിയതെന്നും പിണറായി വിജയൻ ചോദിച്ചു. ‘വഖഫ് നിയമവും യുഡിഎഫ് കീഴടങ്ങലും’ …
-
Kerala
‘ഞാനോ എന്റെ മകളോ കുടുംബാംഗങ്ങളോ ഹവാല ഇടപാടിൽ പങ്കെടുത്തിട്ടില്ല’; കൈകൾ ശുദ്ധമാണ്: പിണറായി വിജയൻ
by news_desk1by news_desk1തൃശൂർ: മകൾ വീണയ്ക്കെതിരായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണത്തിൽ പ്രതികരണവുമായി മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ. താൻ തന്റെ മകളായതുകൊണ്ടാണ് വീണയ്ക്ക് ഇത്തരം വിചിത്രമായ നടപടികൾ നേരിടേണ്ടിവരുന്നതെന്ന് അദ്ദേഹം പറഞ്ഞു. വീണ വലിയ സ്വത്തിന് ഉടമയൊന്നുമല്ലെന്നും പിണറായി വിജയൻ വ്യക്തമാക്കി. …
-
Top Stories
വിഡി സതീശനെതിരെ പിണറായി വിജയൻ; ‘മുഖ്യമന്ത്രിയുടെ പരാമർശം തീരദേശവാസികളെ അവഹേളിക്കുന്നത്’
by news_desk1by news_desk1തിരുവനന്തപുരം: കാലവർഷക്കെടുതിയെ തുടർന്നുള്ള രക്ഷാപ്രവർത്തനത്തിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രി വിഡി സതീശനുമെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രൂക്ഷ വിമർശനം ഉന്നയിച്ചു. മഴ ശമിച്ചിട്ടും ദുരന്തബാധിതരുടെ ദുരിതം തുടരുകയാണെന്നും നിർണായക മണിക്കൂറുകളിൽ രക്ഷാപ്രവർത്തന ഏകോപനത്തിൽ വലിയ വീഴ്ച സംഭവിച്ചെന്നും …
-
Kerala
‘ഭരണത്തണലിൽ ഗുണ്ടാവിളയാട്ടം; സർക്കാർ ജീവനക്കാരുടെ ജീവൻ അപകടത്തിൽ’: യു.ഡി.എഫ് സർക്കാരിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ
by news_deskby news_deskതിരുവനന്തപുരം: ഭരണാനുകൂല സംഘടനകളുടെയും യു.ഡി.എഫ് സർക്കാരിന്റെയും തൊഴിലാളി വിരുദ്ധ നയങ്ങൾ കാരണം സംസ്ഥാനത്തെ സർക്കാർ ഉദ്യോഗസ്ഥരുടെ ജീവൻ തന്നെ അപകടത്തിലാകുന്ന ഭീതിജനകമായ സാഹചര്യമാണ് നിലവിലുള്ളതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കാസർകോട് കളക്ടറേറ്റിലെ സീനിയർ ക്ലർക്ക് ആശാലത ജീവനൊടുക്കിയ സംഭവം വൻ …
-
Kerala
യുഡിഎഫ് സർക്കാരിന്റേത് ആർഎസ്എസ് പ്രീണനം; വന്ദേമാതരം സർക്കുലർ പിൻവലിക്കണം: പിണറായി
by news_desk1by news_desk1മലപ്പുറം: യുഡിഎഫ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. വന്ദേമാതരം സർക്കുലർ, വഖഫ് ഭേദഗതി, പി.എം. ശ്രീ പദ്ധതി എന്നിവയിലൂടെ സർക്കാർ ആർഎസ്എസ് അജണ്ട നടപ്പാക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ലോക കേരള സഭയെ നേരത്തെ എതിർത്തവരാണ് ഇന്ന് കേരളം …
-
Top Stories
സർക്കാരിന് കടുത്ത വീഴ്ച, ദുരന്തമുഖത്ത് പകച്ചുനിൽക്കുന്ന ജനങ്ങൾ: വി.ഡി. സതീശനെതിരെ കടുപ്പിച്ച് പിണറായി വിജയൻ
by news_deskby news_deskതിരുവനന്തപുരം: സംസ്ഥാനത്ത് നിലനിൽക്കുന്നത് അതീവ ഗുരുതരമായ മഴക്കെടുതി പ്രതിസന്ധിയാണെന്നും ദുരന്തമുഖത്ത് പകച്ചുനിൽക്കുന്ന ജനങ്ങളെയാണ് എങ്ങും കാണാൻ കഴിഞ്ഞതെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. മഴക്കെടുതിയിൽ ജീവൻ പൊലിഞ്ഞവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച അദ്ദേഹം, മുൻകരുതലുകൾ എടുക്കുന്നതിൽ സർക്കാരിന് കടുത്ത വീഴ്ച സംഭവിച്ചതായി കുറ്റപ്പെടുത്തി. …
