തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പേരിൽ സിപിഐഎം ആകെ തകരുകയോ നിരാശപ്പെടുകയോ ചെയ്യുന്ന പാർട്ടിയല്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സിപിഐഎം തകർന്നെന്നും പഴയ നിലയിലേക്ക് തിരിച്ചുവരില്ലെന്നും വലതുപക്ഷ ശക്തികൾ ആഹ്ലാദത്തോടെ പറഞ്ഞിരുന്നെങ്കിലും, പാർട്ടിയെയും എൽഡിഎഫിനെയും എഴുതിത്തള്ളാവുന്ന സാഹചര്യമല്ല നിലവിലുള്ളതെന്ന് പിണറായി പറഞ്ഞു. …
#PinarayiVijayan
-
-
Top Stories
അന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘം; ക്രൈംബ്രാഞ്ച് എഡിജിപി മേൽനോട്ടം വഹിക്കും
by news_desk1by news_desk1തിരുവനന്തപുരം: മാസപ്പടി കേസിൽ പിണറായി വിജയനെതിരായ അന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) രൂപീകരിച്ചു. ക്രൈംബ്രാഞ്ച് എഡിജിപിക്കാണ് അന്വേഷണത്തിന്റെ മേൽനോട്ട ചുമതല. എസ്പി വിക്രമനെയാണ് അന്വേഷണ ഉദ്യോഗസ്ഥനായി നിയോഗിച്ചിരിക്കുന്നത്. മാസപ്പടി കേസുമായി ബന്ധപ്പെട്ട് പിണറായി വിജയനെതിരായ അന്വേഷണമാണ് പ്രത്യേക അന്വേഷണ സംഘം …
-
Top Stories
‘പിണറായിക്കും റിയാസിനും, വീണയ്ക്കുമെതിരെ എസ്.ഐ.ടി അന്വേഷണം’; മാസപ്പടി കേസിൽ ED കത്തിൽ നടപടിയുമായി സർക്കാർ
by news_deskby news_deskതിരുവനന്തപുരം: രാഷ്ട്രീയ പ്രകമ്പനം സൃഷ്ടിച്ച മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണ ടി, മുൻ മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ. ഇ.ഡി (ED) നൽകിയ ഔദ്യോഗിക കത്തിന്റെ അടിസ്ഥാനത്തിലാണ് …
-
Kerala
മാസപ്പടി കേസിൽ ഇഡി ശുപാർശ; മുഖ്യമന്ത്രി വി.ഡി. സതീശനും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും കൂടിക്കാഴ്ചയിൽ
by news_desk1by news_desk1തിരുവനന്തപുരം: സി.എം.ആർ.എൽ മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബാംഗങ്ങൾക്കുമെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ശുപാർശയിൽ സംസ്ഥാന സർക്കാരിന്റെ തീരുമാനം ഉടൻ ഉണ്ടായേക്കും. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി വി.ഡി. സതീശനും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും കൂടിക്കാഴ്ച …
-
കോട്ടയം: കള്ള് ഷാപ്പുകളോടും ബാറുകളോടും രണ്ട് നീതി; പരമ്പരാഗത കള്ളുചെത്തു തൊഴിലാളികളെ സംരക്ഷിക്കുന്നതിലും കഴിഞ്ഞ സർക്കാർ പരാജയപ്പെട്ടു. കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെയും മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെയും നയങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കള്ളുചെത്തു വ്യവസായത്തോടും …
-
Top Stories
സിപിഐഎമ്മിനെ തകർക്കാൻ സംഘടിത ശ്രമം നടന്നു; വലതുപക്ഷ മാധ്യമങ്ങളും വേട്ടയാടി: പിണറായി വിജയൻ
by news_desk1by news_desk1കോഴിക്കോട്: കമ്മ്യൂണിസ്റ്റ് പാർട്ടിയെ പൂർണമായും തകർക്കാൻ രാഷ്ട്രീയ എതിരാളികൾ സംഘടിതമായി ശ്രമിച്ചെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ. വലതുപക്ഷ മാധ്യമങ്ങൾ പാർട്ടിയെ വേട്ടയാടുകയും മനുഷ്യത്വരഹിതമായ സമീപനം സ്വീകരിക്കുകയും ചെയ്തെന്ന് അദ്ദേഹം ആരോപിച്ചു. കേരളത്തിലെ പ്രചാരമുള്ള വലതുപക്ഷ അച്ചടിമാധ്യമങ്ങൾ കമ്മ്യൂണിസ്റ്റ് …
-
Top Stories
പിണറായിക്കും റിയാസിനുമെതിരായ ഇഡി നീക്കം; രാഷ്ട്രീയ പകപോക്കലെന്ന് സിപിഐഎം, വിപുലീകൃത സംസ്ഥാന കമ്മിറ്റിയിൽ പ്രമേയം
by news_desk1by news_desk1കോഴിക്കോട്: പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുൻ മന്ത്രിയും എംഎൽഎയുമായ പി.എ. മുഹമ്മദ് റിയാസിനുമെതിരായ ഇ.ഡി. നീക്കത്തിൽ സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിയിൽ പ്രമേയം. പി.കെ. ബിജുവാണ് പ്രമേയം അവതരിപ്പിച്ചത്. സംസ്ഥാന കമ്മിറ്റി പ്രമേയം ഏകകണ്ഠമായി അംഗീകരിച്ചു. സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാടുമായി …
-
Kerala
‘മുന്നണിയെ നയിക്കാൻ ഇന്നും പിണറായി മാത്രം’; പാർട്ടി നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി ടി.കെ. ഗോവിന്ദൻ
by news_desk1by news_desk1കണ്ണൂർ: മുന്നണിയെ നയിക്കാൻ നിലവിൽ പിണറായി വിജയന് പകരം മറ്റൊരു നേതാവിനെ കാണുന്നില്ലെന്ന് ടി.കെ. ഗോവിന്ദൻ എം.എൽ.എ. ഇന്നത്തെ സാഹചര്യത്തിൽ പിണറായിക്ക് പകരം നിൽക്കാൻ മറ്റൊരു നേതൃത്വം ഉണ്ടെന്ന് കരുതുന്നില്ലെന്നും സംസ്ഥാന സെക്രട്ടറി പരമയോഗ്യനാണെന്ന നിലപാട് തനിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാന …
-
Kerala
മാസപ്പടിയിൽ പിണറായിക്ക് പ്രതിരോധമില്ല; ‘കേസ് പൂർണമായി അറിയില്ല’, നിലപാട് വ്യക്തമാക്കി ബിനോയ് വിശ്വം
by news_desk1by news_desk1തിരുവനന്തപുരം: മാസപ്പടി ഇടപാടിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഇഡി നടപടി ആവശ്യപ്പെട്ടുള്ള നീക്കത്തിൽ സിപിഐയുടെ ഭാഗത്തുനിന്ന് നേരിട്ടുള്ള പ്രതിരോധമില്ല. കേസിനെക്കുറിച്ച് പൂർണമായ വിവരങ്ങൾ അറിയില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രതികരിച്ചു. അതേസമയം, പിഎം ശ്രീ, കെഎസ്ഇബി വിഷയങ്ങളിൽ സർക്കാരിന്റെ …
-
Top Stories
‘തകര്‍ത്തുകളയാമെന്ന ദുര്‍മോഹം വേണ്ട, സഹതാപം മാത്രം’; ആക്രമണങ്ങള്‍ ഓര്‍മിപ്പിച്ച് പിണറായി വിജയന്
by news_desk1by news_desk1കണ്ണൂർ: “ഈ പ്രസ്ഥാനത്തെ തകര്‍ത്തുകളയാമെന്ന ദുര്‍മോഹം ഉണ്ടെങ്കില്‍ സഹതാപം മാത്രം”; എല്‍ഡിഎഫിനെയും സിപിഐഎമ്മിനെയും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ക്കെതിരെ രൂക്ഷ പ്രതികരണവുമായി പിണറായി വിജയന്. അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് പ്രസ്ഥാനത്തെ തകര്‍ക്കാമെന്ന് കരുതേണ്ടെന്നും അതിജീവിച്ച് മുന്നോട്ടുപോകുമെന്നും പിണറായി വിജയന് പറഞ്ഞു. വ്യക്തിപരമായ വിഷയങ്ങള്‍ വാര്‍ത്താസമ്മേളനം …
