തിരുവനന്തപുരം: CMRL-Exalogic സാമ്പത്തിക ഇടപാടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ED) ഡിജിപിക്ക് നൽകിയ കത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആരോപണങ്ങൾ മാത്രമാണുള്ളതെന്നും അവ സാധൂകരിക്കുന്ന തെളിവുകൾ കൈമാറിയിട്ടില്ലെന്നും റിപ്പോർട്ട്. കോടതികൾ നേരത്തെ തള്ളിയ ബാങ്ക് രേഖകളാണ് ഇഡി തെളിവായി ഉന്നയിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു. …
#CMRLExalogic
-
-
Top Stories
‘പിണറായിയുടെയും വീണയുടെയും പേര് പറയണം’; സുഹൃത്തിനെ ഇഡി ഭീഷണിപ്പെടുത്തിയെന്ന് മുഹമ്മദ് റിയാസ്
by news_desk1by news_desk1കോഴിക്കോട്: പിണറായി വിജയന്റെയും മകൾ വീണയുടെയും പേര് പറയാൻ സുഹൃത്തിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് മുൻ മന്ത്രിയും എംഎൽഎയുമായ പി.എ. മുഹമ്മദ് റിയാസ്. സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് ഇഡിക്കെതിരെ റിയാസ് ഗുരുതര ആരോപണം ഉന്നയിച്ചത്. കഴിഞ്ഞ 18ന് …
-
Top Stories
CMRL–എക്സാലോജിക് കേസ്: പിണറായി വിജയനെതിരെ കേസെടുക്കാൻ ഇഡിയുടെ നീക്കം
by news_desk1by news_desk1CMRL–എക്സാലോജിക് കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കേസെടുക്കാൻ നിർദേശിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). ഇതുസംബന്ധിച്ച് കേസെടുക്കണമെന്നാവശ്യപ്പെട്ട് ഇഡി കത്ത് നൽകിയതായാണ് വിവരം. മുൻ മന്ത്രി മുഹമ്മദ് റിയാസ്, എക്സാലോജിക് എംഡി വീണ ടി എന്നിവർക്കെതിരെയും കേസെടുക്കണമെന്ന് കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
-
Top Stories
CMRL–എക്സാലോജിക് സാമ്പത്തിക ഇടപാട്; 85 ലക്ഷം രൂപ ദുബായിലേക്ക് കൈമാറിയെന്ന കണ്ടെത്തൽ, വീണക്കെതിരെ പുതിയ കേസ്
by news_desk1by news_desk1കൊച്ചി: CMRL–എക്സാലോജിക് സൊല്യൂഷൻസ് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് എക്സാലോജിക് മാനേജിംഗ് ഡയറക്ടർ വീണ ടി.ക്കെതിരെ പുതിയ കേസ് രജിസ്റ്റർ ചെയ്യാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നീക്കം. 85 ലക്ഷം രൂപ ദുബായിലേക്ക് കൈമാറിയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ ഫെമ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്ത് …
-
Top Stories
‘ഇഡി പരിശോധനയിൽ ഒന്നും കിട്ടിയില്ല’; ലേക്കർ ഇന്ത്യയുടെ വിവരങ്ങൾ നോമിനേഷനിൽ ഉണ്ടായിരുന്നെന്ന് പി.എ. മുഹമ്മദ് റിയാസ്
by news_desk1by news_desk1കോഴിക്കോട്: സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാട് കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ പരിശോധനയിൽ ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. പ്രചരിക്കുന്ന പല കാര്യങ്ങളും അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം വ്യക്തമാക്കി. വീണയുമായി ബന്ധപ്പെട്ട നിയമനടപടികളുടെ ഭാഗമായി …
-
Top Stories
സിഎംആർഎൽ–എക്സാലോജിക് കേസ്; വീണയുമായി ബന്ധമെന്ന് സൂചന, ലേക്കർ ഇന്ത്യ കോർപ്പറേഷൻ ‘ഷെൽ കമ്പനി’യോ?
by news_desk1by news_desk1കോഴിക്കോട്: സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ വീണ ടി.യുമായി ബന്ധമുള്ളതായി പറയപ്പെടുന്ന ലേക്കർ ഇന്ത്യ കോർപ്പറേഷൻ ‘ഷെൽ കമ്പനി’യാണെന്ന സൂചന. കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്നുവെന്ന് രേഖകളിലുള്ള കമ്പനിക്ക് യഥാർഥ ഓഫീസില്ലെന്നാണ് വിവരം. 2023ൽ രജിസ്റ്റർ ചെയ്ത കമ്പനിയുടെ വിലാസത്തിലും ദുരൂഹതയുണ്ടെന്നാണ് ആരോപണം. …
