കോഴിക്കോട്: സി.എം.ആർ.എൽ–എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങൾ പുറത്തുവന്നതിന് പിന്നാലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ രൂക്ഷ വിമർശനവുമായി പി.എ. മുഹമ്മദ് റിയാസ് എം.എൽ.എ. ബോധപൂർവം മോശമാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും പ്രധാന തെളിവുകളായി കാണുന്ന വിവരങ്ങളാണെങ്കിൽ ഇ.ഡി. അവ ഇത്തരത്തിൽ പുറത്തുവിടുമോയെന്നും റിയാസ് …
#ED
-
-
Top Stories
CMRL-Exalogic കേസ്: പിണറായിക്കെതിരെ തെളിവുകളില്ലെന്ന് ഇഡി കത്ത്; കേസ് എടുക്കണോ എന്നതിൽ എജിക്ക് ആശയക്കുഴപ്പം
by news_desk1by news_desk1തിരുവനന്തപുരം: CMRL-Exalogic സാമ്പത്തിക ഇടപാടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ED) ഡിജിപിക്ക് നൽകിയ കത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആരോപണങ്ങൾ മാത്രമാണുള്ളതെന്നും അവ സാധൂകരിക്കുന്ന തെളിവുകൾ കൈമാറിയിട്ടില്ലെന്നും റിപ്പോർട്ട്. കോടതികൾ നേരത്തെ തള്ളിയ ബാങ്ക് രേഖകളാണ് ഇഡി തെളിവായി ഉന്നയിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു. …
-
Top Stories
രാഷ്ട്രീയ ലക്ഷ്യത്തിനായി എന്ത് വൃത്തികേടും ചെയ്യാൻ ഇഡിക്ക് മടിയില്ല: എം വി ഗോവിന്ദൻ
by news_desk1by news_desk1തിരുവനന്തപുരം: രാഷ്ട്രീയ ലക്ഷ്യംവച്ചാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) പ്രവർത്തിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ആരോപിച്ചു. രാഷ്ട്രീയ ഉന്നത്തിനായി വേണ്ടതെല്ലാം ചെയ്യുകയാണ് ഇഡിയെന്നും കരുവന്നൂർ ബാങ്കാണ് ഇതിന് ഏറ്റവും വലിയ ഉദാഹരണമെന്നും അദ്ദേഹം പറഞ്ഞു. 1956ൽ രൂപീകരിച്ച ഇഡിക്ക് …
-
Top Stories
‘പിണറായിയുടെയും വീണയുടെയും പേര് പറയണം’; സുഹൃത്തിനെ ഇഡി ഭീഷണിപ്പെടുത്തിയെന്ന് മുഹമ്മദ് റിയാസ്
by news_desk1by news_desk1കോഴിക്കോട്: പിണറായി വിജയന്റെയും മകൾ വീണയുടെയും പേര് പറയാൻ സുഹൃത്തിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് മുൻ മന്ത്രിയും എംഎൽഎയുമായ പി.എ. മുഹമ്മദ് റിയാസ്. സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് ഇഡിക്കെതിരെ റിയാസ് ഗുരുതര ആരോപണം ഉന്നയിച്ചത്. കഴിഞ്ഞ 18ന് …
-
Kerala
‘വീണ സമ്മതിച്ചെന്നത് പച്ചക്കള്ളം’; ഇഡി വാർത്ത തള്ളി മുഹമ്മദ് റിയാസ്, ‘വ്യക്തിഹത്യയ്ക്ക് ബോധപൂർവം മെനഞ്ഞ കള്ളക്കഥ’
by news_desk1by news_desk1തിരുവനന്തപുരം: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണവുമായി ബന്ധപ്പെട്ട് പുറത്തുവന്ന മാധ്യമവാർത്തകൾ തള്ളി മുൻ മന്ത്രി മുഹമ്മദ് റിയാസ്. തന്നെ വ്യക്തിഹത്യ ചെയ്യാൻ ലക്ഷ്യമിട്ട് ഇഡി ബോധപൂർവം മെനഞ്ഞ കള്ളക്കഥയാണ് ഇതെന്നാണ് റിയാസിന്റെ പ്രതികരണം. ഇഡി അന്വേഷണവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് …
-
Top Stories
CMRL–എക്സാലോജിക് ഇടപാട്: എഫ്ഐആർ വന്നാൽ കോടതിയെ സമീപിക്കാൻ പിണറായി വിജയൻ
by news_desk1by news_desk1തിരുവനന്തപുരം: CMRL–എക്സാലോജിക് സാമ്പത്തിക ഇടപാടിൽ എഫ്ഐആർ രജിസ്റ്റർ ചെയ്താൽ നിയമപരമായി നേരിടാൻ പിണറായി വിജയൻ. മുതിർന്ന അഭിഭാഷകരിൽനിന്ന് സിപിഐഎമ്മിന് നിയമോപദേശം ലഭിച്ചതായാണ് വിവരം. വിജിലൻസ് കോടതി മുതൽ സുപ്രീംകോടതി വരെ പരിഗണിച്ച വിഷയമാണിതെന്നും ചൂണ്ടിക്കാട്ടി കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കാനാണ് നീക്കം. …
-
Top Stories
ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഇ.ഡിക്ക് കടുത്ത നടപടി; PMLA ചുമത്തി, അന്വേഷണം സി.പി.ഐ.എം നേതാക്കളിലേക്കും
by news_deskby news_deskകൊച്ചി: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ തിരുവനന്തപുരത്തെ വീട്ടിൽ പരിശോധനയ്ക്കെത്തിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ അന്വേഷണം ശക്തമാക്കി ഇ.ഡി. ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായ ആക്രമണത്തിൽ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം (PMLA) ഇ.ഡി പുതിയ കേസ് രജിസ്റ്റർ ചെയ്തു. …
-
Top Stories
CMRL–എക്സാലോജിക് കേസ്: പിണറായി വിജയനെതിരെ കേസെടുക്കാൻ ഇഡിയുടെ നീക്കം
by news_desk1by news_desk1CMRL–എക്സാലോജിക് കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കേസെടുക്കാൻ നിർദേശിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). ഇതുസംബന്ധിച്ച് കേസെടുക്കണമെന്നാവശ്യപ്പെട്ട് ഇഡി കത്ത് നൽകിയതായാണ് വിവരം. മുൻ മന്ത്രി മുഹമ്മദ് റിയാസ്, എക്സാലോജിക് എംഡി വീണ ടി എന്നിവർക്കെതിരെയും കേസെടുക്കണമെന്ന് കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
-
Top Stories
മാസപ്പടി കേസ്: ശശിധരൻ കർത്തയുടെ മൊഴി നിർണായകം; വീണയ്ക്കും പിണറായി വിജയനും തിരിച്ചടിയെന്ന് ഇഡി
by news_desk1by news_desk1കൊച്ചി: സി.എം.ആർ.എൽ–എക്സാലോജിക് മാസപ്പടി കേസിൽ ശശിധരൻ കർത്ത നൽകിയ മൊഴി അന്വേഷണത്തിൽ നിർണായകമായി. കരാർ നൽകിയത് പിണറായി വിജയനുമായുള്ള അടുപ്പം കാരണമാണെന്നും, വീണ സി.എം.ആർ.എല്ലിന് യാതൊരു സേവനവും നൽകിയിട്ടില്ലെന്നുമാണ് കർത്ത എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) മൊഴി നൽകിയിരിക്കുന്നത്. 2024 ഏപ്രിലിൽ കർത്തയുടെ …
-
Kerala
അവയവക്കടത്തിലെ കള്ളപ്പണക്കേസ്; നിർണായക നീക്കവുമായി ഇഡി, ലേക്ഷോർ ആശുപത്രി എംഡിയെ ചോദ്യം ചെയ്തു
by news_desk1by news_desk1കൊച്ചി: അവയവക്കടവുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ നിർണായക നടപടിയുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). കൊച്ചി ലേക്ഷോർ ആശുപത്രിയുടെ എംഡിയെ കൊച്ചി ഇഡി ഓഫീസിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തു. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം സ്വകാര്യ ആശുപത്രികളടക്കം വിവിധ കേന്ദ്രങ്ങളിൽ ഇഡി വ്യാപക പരിശോധന …
