തിരുവനന്തപുരം: മാധ്യമസ്ഥാപനത്തിലെ ന്യൂസ് ഡെസ്കിൽ പരിശോധനയെന്ന പേരിൽ പൊലീസ് നടത്തിയ നടപടിയെ ന്യായീകരിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. മാധ്യമ സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടിട്ടില്ലെന്നും ബന്ധപ്പെട്ട സ്ഥാപനങ്ങളെല്ലാം ഒരേ കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രേഖകൾ പരിശോധിക്കാൻ പൊലീസിന് അവിടേക്ക് പോകേണ്ടിവരുമെന്നും കേസ് …
Tag:
