ന്യൂഡൽഹി: ജുവനൈൽ ജസ്റ്റിസ് (കെയർ ആൻഡ് പ്രൊട്ടക്ഷൻ ഓഫ് ചിൽഡ്രൻ) ആക്ട് 2015ലെ സെക്ഷൻ 21 ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയുടെ നിവേദനം. ഡൽഹിയിലെ സി.എം. ശ്രീ സ്കൂളിലെ വിദ്യാർത്ഥിനി മാളവിക ആർ. തീക്കാടനാണ് നിവേദനം നൽകിയത്. …
Tag:
