തൃശൂർ: സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തിനിടെ പൂങ്കുന്നത്ത് അപകടം. സിഗ്നൽ മറികടന്ന് അമിതവേഗത്തിൽ മുന്നോട്ടുപോകാൻ ശ്രമിക്കുന്നതിനിടെ രണ്ട് സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് യാത്രക്കാരായ മൂന്നുപേർക്ക് പരിക്കേറ്റു. രാവിലെ 11 മണിയോടെയായിരുന്നു അപകടം. ഗുരുവായൂർ–ചൊവ്വന്നൂർ പടി റൂട്ടിലോടുന്ന പുതുകുളങ്ങര ബസും തൃശൂർ–ചാവക്കാട് റൂട്ടിലോടുന്ന വിഘ്നേശ്വര …
Tag:
