തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ-വിദേശ സർവകലാശാലകൾക്ക് പ്രവർത്തനാനുമതി നൽകുന്നതിനൊപ്പം വൻ ഇളവുകളും പ്രഖ്യാപിക്കാനൊരുങ്ങി സർക്കാർ. സ്വകാര്യ സർവകലാശാലകൾ സ്ഥാപിക്കാൻ 20 ഏക്കർ വരെയുള്ള സർക്കാർ പുറമ്പോക്ക് ഭൂമി വിപണിവില ഈടാക്കി പതിച്ചുനൽകും. ഇതിനായി ഭൂനികുതിയിലും ഇളവ് അനുവദിക്കും. വിപണിവിലയ്ക്ക് ഭൂമി പാട്ടത്തിന് നൽകുന്നതും …
Tag:
