തിരുവനന്തപുരം: സംസ്ഥാനത്തെ വനിതകൾക്കായി പലിശരഹിത വായ്പാ പദ്ധതിയുമായി സർക്കാർ. പട്ടികജാതി, പട്ടികവർഗ-പിന്നാക്ക ക്ഷേമ വകുപ്പുകളുടെ നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി ‘പ്രിയദർശിനി വായ്പ’ എന്ന പേരിലാണ് പദ്ധതി നടപ്പാക്കുന്നത്. ഹരിജനക്ഷേമ വകുപ്പ് മന്ത്രി കെ.എ. തുളസി വാർത്താസമ്മേളനത്തിലാണ് പദ്ധതി പ്രഖ്യാപിച്ചത്. മുഖ്യമന്ത്രി വി.ഡി. …
Tag:
