തിരുവനന്തപുരം: അഴിമതിക്കെതിരെ യുവജനങ്ങളെ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെ ആഭ്യന്തര-വിജിലൻസ് വകുപ്പ് പുതിയ പദ്ധതിയായ **’പ്രൊജക്ട് സീറോ’**യ്ക്ക് തുടക്കമിട്ടു. വിജിലൻസ് വകുപ്പും വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയും സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം തിരുവനന്തപുരം ലയോള സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. …
Tag:

