തിരുവനന്തപുരം: പബ്ലിക് സർവീസ് കമ്മീഷന്റെ (പിഎസ്സി) പരീക്ഷാ മൂല്യനിർണയത്തിൽ ഗുരുതര ക്രമക്കേട് നടന്നതായി ആരോപണം. സംസ്ഥാന ആസൂത്രണ ബോർഡിലെ അഡീഷണൽ സെക്രട്ടറിക്ക് തുല്യമായ ചീഫ് ഇൻഡസ്ട്രിയൽ ആൻഡ് ഇൻഫ്രാസ്ട്രക്ചർ തസ്തികയിലേക്കുള്ള പരീക്ഷയിലാണ് അട്ടിമറി നടന്നതെന്ന സംശയം ഉദ്യോഗാർഥികൾ ഉയർത്തുന്നത്. പരീക്ഷയെഴുതിയ പലരുടെയും …
Tag:

