ദോഹ: ഖത്തറിലെ പ്രധാന ഗ്യാസ് ഉത്പാദന കേന്ദ്രമായ റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റിയിലെ ബർസാൻ ഗ്യാസ് പ്ലാന്റിൽ ഉണ്ടായ വൻ സ്ഫോടനത്തിൽ 54 പേർക്ക് പരിക്കേറ്റതായും 18 പേരെ കാണാതായതായും റിപ്പോർട്ട്. സംഭവത്തെ തുടർന്ന് പ്ലാന്റ് മേഖലയിൽ വലിയ തീപിടിത്തമുണ്ടായി. രക്ഷാപ്രവർത്തനവും …
Tag:

