ന്യൂഡൽഹി: മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾ നീണ്ടതോടെ അസ്വസ്ഥത പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഫിലിപ്പീൻസ് തലസ്ഥാനമായ മനിലയിൽ നടന്ന ക്വാഡ് ഉച്ചകോടിക്കിടെ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്കിടയിൽ മോദി നടത്തിയ ‘നമുക്ക് പോകാമോ?’ എന്ന പരാമർശമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. അസ്വസ്ഥനായി മാറിനിൽക്കാൻ ശ്രമിക്കുന്ന മോദിയുടെ …
Tag:
