ദില്ലി: ജലവിഭവ വകുപ്പുമായി ബന്ധപ്പെട്ട പാർലമെന്റിന്റെ സ്ഥിരസമിതി ചെയർമാൻ രാജീവ് പ്രതാപ് റൂഡി എംപി കൊച്ചിയിലെത്തിയത് സ്വയം വിമാനം പറത്തിയാണ്. ഇൻഡിഗോയുടെ ബെംഗളൂരു–കൊച്ചി സർവീസിന്റെ പൈലറ്റ് സീറ്റിലിരുന്നാണ് അദ്ദേഹം ഇന്നലെ വൈകിട്ട് കൊച്ചിയിലെത്തിയത്. ജെബി മേത്തർ എംപി ഉൾപ്പെടെ സ്ഥിരസമിതി അംഗങ്ങളും …
Tag:

