ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്ര സംഭാവന തട്ടിപ്പ് ആരോപണവുമായി ബന്ധപ്പെട്ട ഹർജികളിൽ രാമക്ഷേത്ര ട്രസ്റ്റിന് സുപ്രീംകോടതി നോട്ടീസ് അയച്ചു. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികളിലാണ് കോടതി ട്രസ്റ്റിനോട് മറുപടി തേടിയത്. ട്രസ്റ്റ് ഒരാഴ്ചയ്ക്കകം മറുപടി സമർപ്പിക്കണമെന്ന് സുപ്രീംകോടതി നിർദേശിച്ചു. കേസിൽ ഉത്തർപ്രദേശ് സർക്കാർ …
#RamMandir
-
-
National
അയോധ്യ രാമക്ഷേത്രത്തിൽ കാണിക്ക എണ്ണുന്ന ജീവനക്കാരുടെ കൂട്ടരാജി; കൂടുതൽ പേരെ ചോദ്യം ചെയ്യുമെന്ന അഭ്യൂഹങ്ങൾക്കിടെ നടപടി
by news_desk1by news_desk1അയോധ്യ: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ള കേസിൽ എസ്ഐടി അന്വേഷണം പുരോഗമിക്കുന്നതിനിടെ ക്ഷേത്രത്തിലെ കാണിക്ക എണ്ണുന്ന ജീവനക്കാരുടെ കൂട്ടരാജി. കാണിക്ക എണ്ണുന്ന വിഭാഗത്തിലെ 25 ജീവനക്കാരാണ് രാജി നൽകിയത്. ഡ്യൂട്ടി സമയം വർധിപ്പിച്ചതും വേതനം വെട്ടിക്കുറച്ചതുമടക്കമുള്ള കാരണങ്ങളാണ് ജീവനക്കാർ ചൂണ്ടിക്കാട്ടുന്നത്. കൂടുതൽ ജീവനക്കാരെ …
-
National
രാമക്ഷേത്ര സ്വർണമോഷണം; കവർന്ന ആഭരണങ്ങൾ ഉരുക്കി സ്വർണ ബിസ്കറ്റുകളാക്കിയെന്ന് സംശയം, വിശദ അന്വേഷണത്തിന് എസ്ഐടി
by news_desk1by news_desk1ലഖ്നൗ: അയോധ്യ രാമക്ഷേത്രത്തിൽ നിന്ന് കവർന്നെടുത്ത സ്വർണാഭരണങ്ങൾ തിരിച്ചറിയാതിരിക്കാനായി ഉരുക്കി സ്വർണ ബിസ്കറ്റുകളാക്കിയിട്ടുണ്ടോയെന്ന് സംശയിക്കുന്നതായി അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്. കവർന്നെടുത്ത സ്വർണ-വെള്ളി ആഭരണങ്ങൾ ഉരുക്കി ബിസ്കറ്റുകളാക്കി മാറ്റിയതിലൂടെ അവയുടെ ഉറവിടം കണ്ടെത്തുന്നത് ബുദ്ധിമുട്ടാക്കാൻ പ്രതികൾ ശ്രമിച്ചിരിക്കാമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. …
-
National
അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ള; ആദ്യമായി പ്രതികരിച്ച് ആർഎസ്എസ്, കുറ്റക്കാർക്ക് കടുത്ത ശിക്ഷ വേണമെന്ന് ആവശ്യം
by news_desk1by news_desk1അയോധ്യ: അയോധ്യയിലെ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ള കേസിൽ ആദ്യമായി പ്രതികരിച്ച് ആർഎസ്എസ്. ഈ സംഭവം ലോകമെമ്പാടുമുള്ള ഹിന്ദുസമൂഹത്തിന്റെ വികാരങ്ങളെ ആഴത്തിൽ മുറിവേൽപ്പിച്ചുവെന്നും അന്വേഷണത്തിൽ കുറ്റക്കാരാണെന്ന് കണ്ടെത്തുന്നവർക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണമെന്നും ആർഎസ്എസ് ആവശ്യപ്പെട്ടു. ആർഎസ്എസ് സർകാര്യവാഹ് (ജനറൽ സെക്രട്ടറി) ദത്താത്രേയ ഹൊസബാളെ പുറത്തിറക്കിയ …
-
National
അയോധ്യ സംഭാവന കൊള്ളക്കേസ്; എസ്ഐടി അന്തിമ റിപ്പോർട്ട് വെള്ളിയാഴ്ചയ്ക്കകം, കോൺഗ്രസ് നേതാക്കളെ തടഞ്ഞതിൽ പ്രതിഷേധം ശക്തം
by news_desk1by news_desk1ലഖ്നൗ: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന കൊള്ളക്കേസിൽ അന്വേഷണം നടത്തുന്ന പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) അന്തിമ റിപ്പോർട്ട് വെള്ളിയാഴ്ചയ്ക്കകം സമർപ്പിക്കും. പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസിൽ പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. വിദേശ സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി തിരിച്ചെത്തിയ സാഹചര്യത്തിൽ, …
