കേരളത്തിലെ ശ്രദ്ധേയ ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റും സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റുമായ രഞ്ജു രഞ്ജിമാർ തന്റെ ജീവിതത്തിലെ കഠിനമായ അനുഭവങ്ങൾ പങ്കുവെച്ചു. ഇന്ന് നിരവധി പേർക്ക് തൊഴിൽ അവസരങ്ങൾ ഒരുക്കുന്ന ‘ഡോറ’ എന്ന ബ്രാൻഡിന്റെ പിന്നിലെ കരുത്തായ രഞ്ജു, ഈ നിലയിലെത്താൻ താൻ കടന്നുപോയത് …
Tag:

