തിരുവനന്തപുരം: അർഹതയില്ലാതെയും മുൻഗണനാ റേഷൻകാർഡ് കൈവശം വച്ചിരിക്കുന്നവർക്കായി കാർഡ് സ്വമേധയാ സറണ്ടർ ചെയ്യാൻ സർക്കാർ അവസരം അനുവദിച്ചു. ഡിസംബർ 8 വരെ അതത് താലൂക്ക് സപ്ലൈ ഓഫീസുകളിൽ കാർഡ് തിരിച്ചേൽപ്പിക്കാം. നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കാത്തവർക്ക് പിഴ ഉൾപ്പെടെയുള്ള നടപടികൾ ഒഴിവാക്കുന്നതിനുള്ള അവസരമായാണ് …
#RationCard
-
-
National
ആറുമാസമായി ഉപയോഗിക്കാത്ത റേഷൻ കാർഡുകൾ മരവിപ്പിക്കും; യഥാർഥ ഉടമകൾക്ക് 3 മാസം തെളിയിക്കാൻ അവസരം
by news_desk1by news_desk1ന്യൂഡൽഹി: കഴിഞ്ഞ ആറുമാസമായി ഉപയോഗിക്കാത്ത റേഷൻ കാർഡുകൾ മരവിപ്പിക്കാനുള്ള നീക്കവുമായി കേന്ദ്രസർക്കാർ. ഇത്തരത്തിലുള്ള ഒരു കോടി 58 ലക്ഷം പേരുടെ റേഷൻ ആനുകൂല്യങ്ങൾ ഒക്ടോബർ ഒന്ന് മുതൽ മരവിപ്പിക്കാനാണ് നീക്കമെന്നാണ് റിപ്പോർട്ട്. റേഷൻ കാർഡുകൾ മരവിപ്പിച്ചാലും ഉടൻ പേര് പട്ടികയിൽ നിന്ന് …
-
Kerala
റേഷൻ കാർഡ് തരംമാറ്റത്തിന് കൂടുതൽ സമയം; മുൻഗണനാ (പിങ്ക്) കാർഡിനുള്ള അപേക്ഷ ജൂലൈ 20 വരെ
by news_desk1by news_desk1തിരുവനന്തപുരം: പൊതുവിഭാഗം (വെള്ള, നീല) റേഷൻ കാർഡുകൾ മുൻഗണനാ വിഭാഗമായ പി.എച്ച്.എച്ച് (പിങ്ക്) റേഷൻ കാർഡുകളാക്കി തരംമാറ്റുന്നതിനുള്ള അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ജൂലൈ 20 വരെ നീട്ടി. ഒഴിവാക്കൽ മാനദണ്ഡങ്ങളിൽ ഉൾപ്പെടാത്തതും മുൻഗണനാ റേഷൻ കാർഡിന് അർഹതയുള്ളതുമായ മുൻഗണനേതര റേഷൻ …
-
Kerala
റേഷൻ കാർഡുടമകൾക്ക് പ്രധാന അറിയിപ്പ്; മുൻഗണനാ (പിങ്ക്) റേഷൻ കാർഡിന് നാളെ മുതൽ അപേക്ഷിക്കാം
by news_desk1by news_desk1തിരുവനന്തപുരം: മുൻഗണനാ റേഷൻ കാർഡുകൾക്ക് നാളെ മുതൽ അപേക്ഷിക്കാമെന്ന് പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മിഷണർ അറിയിച്ചു. ഒഴിവാക്കൽ മാനദണ്ഡങ്ങളിൽ ഉൾപ്പെടാത്ത കുടുംബങ്ങളുടെ പൊതുവിഭാഗം (വെള്ള, നീല) റേഷൻ കാർഡുകൾ പി.എച്ച്.എച്ച്. വിഭാഗത്തിലേക്ക് (പിങ്ക് കാർഡ്) തരംമാറ്റുന്നതിനായി ജൂൺ 27 മുതൽ ജൂലൈ 17 …
