തിരുവനന്തപുരം: ലുക്കീമിയ ബാധിച്ച് തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ ചികിത്സയിലായിരുന്ന ഒമ്പത് മാസം പ്രായമുള്ള കുഞ്ഞ് വെന്റിലേറ്ററിൽ. കീമോതെറാപ്പിയുടെ ഭാഗമായി ക്യാനുല സ്ഥാപിച്ചതിൽ പിഴവുണ്ടായെന്നും തുടർന്നുണ്ടായ അണുബാധയ്ക്ക് മതിയായ ചികിത്സ ലഭിച്ചില്ലെന്നും ആരോപിച്ച് കുടുംബം ആർസിസിക്കെതിരെ രംഗത്തെത്തി. കൊല്ലം സ്വദേശികളായ വിഷ്ണു–വീണ …
Tag:
