തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂർ നേരത്തേക്ക് …
#RedAlert
-
-
Top Stories
അതിതീവ്ര മഴ മുന്നറിയിപ്പ്; മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്, അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്
by news_desk1by news_desk1തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ള സാഹചര്യത്തിൽ മൂന്ന് ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ജില്ലകളിൽ 24 മണിക്കൂറിനുള്ളിൽ 204.4 മില്ലീമീറ്ററിലധികം മഴ ലഭിക്കാനാണ് സാധ്യത …
-
Kerala
കളക്ടറുടെ അവധി ഉത്തരവിനിടെയും തുറന്ന് ചിന്മയ വിദ്യാലയം; കുട്ടികൾ എത്തിയതിനാൽ ഉച്ചവരെ ക്ലാസ് നടത്തുമെന്ന് അധികൃതർ
by news_desk1by news_desk1കണ്ണൂർ: ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച് ജില്ലാ കളക്ടർ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടും കണ്ണൂർ ചാലയിലെ ചിന്മയ വിദ്യാലയം തുറന്ന് പ്രവർത്തിച്ചു. കുട്ടികൾ രാവിലെ തന്നെ സ്കൂളിലെത്തിയതിനാലാണ് ഉച്ചവരെ ക്ലാസുകൾ തുടരാൻ തീരുമാനിച്ചതെന്നാണ് വിദ്യാലയ അധികൃതരുടെ വിശദീകരണം. കനത്ത മഴയ്ക്കുള്ള …
-
Kerala
കോഴിക്കോട് ജില്ലയിൽ കർശന നിയന്ത്രണം; ഖനന പ്രവർത്തനങ്ങൾക്ക് വിലക്ക്, ബീച്ചുകൾ ഉൾപ്പെടെ എല്ലാ ജലാശയങ്ങളിലേക്കും പ്രവേശനം നിരോധിച്ചു
by news_desk1by news_desk1കോഴിക്കോട്: കനത്ത മഴയെ തുടർന്ന് കോഴിക്കോട് ജില്ലയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഖനന പ്രവർത്തനങ്ങൾക്ക് വിലക്കേർപ്പെടുത്തിയതോടൊപ്പം വെള്ളച്ചാട്ടങ്ങൾ, നദീതീരങ്ങൾ, ബീച്ചുകൾ ഉൾപ്പെടെ എല്ലാ ജലാശയങ്ങളിലേക്കുമുള്ള പ്രവേശനവും നിരോധിച്ചു. ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിലേക്കും ചുരം മേഖലകളിലേക്കും അടിയന്തരമല്ലാത്ത യാത്രകൾ ഒഴിവാക്കാൻ ജില്ലാ കളക്ടർ …
-
Kerala
അതിതീവ്ര മഴ മുന്നറിയിപ്പ്; വയനാട്, കോഴിക്കോട് ജില്ലകളിൽ റെഡ് അലേർട്ട്, തുരങ്കപാതയിലെ രക്ഷാപ്രവർത്തനം പ്രതിസന്ധിയിൽ
by news_deskby news_deskസംസ്ഥാനത്ത് കാലവർഷം അതിശക്തമായതിനെ തുടർന്ന് വയനാട്, കോഴിക്കോട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളിൽ പരക്കെ അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. നിലവിൽ ഇരു ജില്ലകളിലും പലയിടങ്ങളിലായി കനത്ത മഴ തുടരുകയാണ്. വൻ മണ്ണിടിച്ചിൽ ദുരന്തമുണ്ടായ …
