തിരുവനന്തപുരം: കേരള–തമിഴ്നാട് അതിർത്തി കേന്ദ്രീകരിച്ചുള്ള അനധികൃത റേഷൻ അരിക്കടത്തിനെതിരെ സിവിൽ സപ്ലൈസ് വകുപ്പ് പരിശോധന ശക്തമാക്കി. തിരുവനന്തപുരം പാറശാല കാരാളിയിൽ നടത്തിയ മിന്നൽ പരിശോധനയിൽ വീട്ടിലെ അടുക്കളയിലും കുളിമുറിയിലും റേഷൻ അരി ചാക്കുകളിൽ സൂക്ഷിച്ച നിലയിൽ കണ്ടെത്തി. 199 ചാക്ക് റേഷൻ …
Tag:
