മുംബൈ: വിവാഹവാർത്ത പുറത്തുവിട്ടതിന് പിന്നാലെ വരനെക്കുറിച്ചുള്ള ആകാംക്ഷയ്ക്കും വിരാമമിട്ട് ഗായിക റിമി ടോമി. തന്റെ ജിം പരിശീലകനായ മലയാളി ലിബിൻ മാത്യുവിനെയാണ് വിവാഹം കഴിക്കുന്നതെന്ന് റിമി യൂട്യൂബ് ചാനലിലൂടെ വെളിപ്പെടുത്തി. ഏറെക്കാലമായുള്ള സൗഹൃദം പ്രണയത്തിലേക്കും പിന്നീട് വിവാഹത്തിലേക്കും വഴിമാറിയതായും താരം പറഞ്ഞു. …
Tag:
