കോഴിക്കോട്: കവിയും സാംസ്കാരിക പ്രവര്ത്തകനുമായ ആര് മോഹന് (73) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില് വൈകിട്ട് മൂന്നുമണിയോടെയായിരുന്നു അന്ത്യം. സംസ്കാരം നാളെ നടക്കും. ‘ഉറുമ്പുകള്ക്ക് ഒളിത്താവളം വേണ്ട’ എന്ന കവിതാ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രമുഖ ആനുകാലികങ്ങളില് കവിതകളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചു. എണ്പതുകളില് …
Tag:
