തിരുവനന്തപുരം: സിനിമകളായ ‘ദൃഢം’, ‘ഭൂതകാലം’ എന്നിവയ്ക്കെതിരെ മുൻ ഡി.ജി.പി ആർ ശ്രീലേഖ മോഷണാരോപണവുമായി രംഗത്ത്. തന്റെ ചെറുകഥയും അനുഭവകഥയും ആസ്പദമാക്കിയുള്ള സൃഷ്ടികളാണ് ഈ സിനിമകളെന്ന് അവർ ആരോപിച്ചു. വർഷങ്ങൾക്കു മുൻപ് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച ‘കരിങ്കൊടി പൊലീസ് സ്റ്റേഷൻ’ എന്ന തന്റെ …
Tag:

