ശബരിമല ശ്രീകോവിലിന്റെ സ്വർണം പൊതിഞ്ഞ മേൽക്കൂരയിൽ അസാധാരണമായ നിറവ്യത്യാസം കണ്ടെത്തിയ സംഭവത്തിൽ അധികൃതർ വിശദമായ പരിശോധന നടത്തി. ശ്രീകോവിലിന്റെ മുകൾഭാഗത്ത് എന്തെങ്കിലും ദ്രാവകം ഒഴിച്ചതാണോയെന്ന സംശയത്തെ തുടർന്നാണ് തിരുവാഭരണ കമ്മീഷണർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തിയത്. പ്രാഥമിക പരിശോധനയിൽ …
Tag:

