സിനിമാപ്രേമികൾക്കിടയിൽ കളക്ഷൻ കണക്കുകളേക്കാൾ വേഗത്തിൽ തീപടർത്താറുള്ള ഒന്നാണ് സൂപ്പർതാരങ്ങളുടെ തലകറങ്ങുന്ന പ്രതിഫല വാർത്തകൾ. ഇന്ത്യൻ സിനിമ പാൻ-ഇന്ത്യൻ തലത്തിലേക്ക് വളർന്ന് കോടികളുടെ ബിസിനസ്സ് കൊയ്യുമ്പോൾ, അതിന്റെ സിംഹഭാഗവും പോക്കറ്റിലാക്കുന്നത് മുൻനിര നായകന്മാരാണ്. എന്നാൽ, ബോളിവുഡിന്റെ സുൽത്താൻ സൽമാൻ ഖാൻ തന്റെ പുതിയ …
Tag:

