വിപണിയുടെ പ്രതീക്ഷകൾക്കൊത്ത് ഉയരാൻ കഴിയാത്തതിനും സാങ്കേതികവിദ്യയിൽ പിന്നിലായതിനും രണ്ട് വർഷം മുമ്പ് പരസ്യമായി മാപ്പുപറഞ്ഞ കമ്പനിയാണ് സാംസങ്. ഒരുകാലത്ത് ലോകത്തെ ഏറ്റവും വലിയ ടെക് ഭീമനായിരുന്ന കമ്പനിയുടെ ആ തുറന്നുപറച്ചിൽ പലരെയും അമ്പരപ്പിച്ചിരുന്നു. ഓഹരി വിപണിയിലും ഈ തിരിച്ചടി പ്രകടമായി. 2025-ന്റെ …
Tag:

