തിരുവനന്തപുരം: വ്യവസായ സംരംഭങ്ങൾക്കും നിക്ഷേപങ്ങൾക്കും അനുമതികൾ വേഗത്തിൽ ലഭ്യമാക്കാൻ ലക്ഷ്യമിടുന്ന സരൾ ബില്ലിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. പേരിൽ സരളമെങ്കിലും ബിൽ നടപ്പിലായാൽ കേരളത്തിന് കരാളമായി മാറുമെന്നും തണ്ണീർത്തടങ്ങൾ, നെൽവയലുകൾ, വനപ്രദേശങ്ങൾ എന്നിവയെ ഗുരുതരമായി ബാധിക്കുമെന്നും അദ്ദേഹം …
Tag:
