കോഴിക്കോട്: ചലച്ചിത്ര-നാടക രംഗത്തെ പ്രമുഖ നടി സാവിത്രി ശ്രീധരൻ (85) അന്തരിച്ചു. ഏറെനാളായി അസുഖബാധിതയായി ചികിത്സയിലായിരുന്ന സാവിത്രിയുടെ അന്ത്യം കോഴിക്കോട് തിരുവണ്ണൂരിലെ വീട്ടിലായിരുന്നു. ‘സുഡാനി ഫ്രം നൈജീരിയ’ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെയാണ് അവർ കൂടുതൽ ശ്രദ്ധേയയായത്. ഈ ചിത്രത്തിലെ പ്രകടനത്തിന് 2018ലെ …
Tag:
