കാസർകോട്: സ്കൂൾ വിദ്യാർത്ഥികളുമായി പോയ ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ ഏഴ് കുട്ടികൾക്കും ഡ്രൈവർക്കും പരിക്കേറ്റു. കാസർകോട് നഗരത്തിലെ മാർക്കറ്റിന് സമീപമാണ് അപകടമുണ്ടായത്. രണ്ട് സ്കൂളുകളിലെ വിദ്യാർത്ഥികളാണ് ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്നത്. ഓട്ടോറിക്ഷയിൽ കുട്ടികളെ കുത്തിനിറച്ച് കൊണ്ടുപോയതും അമിതവേഗതയും അപകടത്തിന് കാരണമായെന്നാണ് സിസിടിവി ദൃശ്യങ്ങളിൽ …
Tag:
