തിരുവനന്തപുരം: സ്കൂൾ ബാഗിന്റെ അമിതഭാരം കാരണം ബുദ്ധിമുട്ടുന്ന കുട്ടികൾക്ക് ആശ്വാസമേകാൻ ശാസ്ത്രീയ പദ്ധതിയുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. ബാഗിന്റെ ഭാരം കുറയ്ക്കുന്നതിനൊപ്പം കുട്ടികൾക്ക് ആരോഗ്യകരവും ആയാസരഹിതവുമായ പഠനാന്തരീക്ഷം ഒരുക്കുകയാണ് ലക്ഷ്യം. പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീന്റെ അധ്യക്ഷതയിൽ വിവിധ വകുപ്പ് മേധാവികൾ പങ്കെടുത്ത …
Tag:
