ന്യൂഡൽഹി: സ്കൗട്ട് ആൻഡ് ഗൈഡ് വിഭാഗത്തിൽ പ്രവർത്തിക്കുന്നവർക്ക് സൗത്ത് ഈസ്റ്റേൺ റെയിൽവേയിൽ ജോലി നേടാൻ അവസരം. വിവിധ തസ്തികകളിലായി ആകെ 10 ഒഴിവുകളിലേക്കാണ് നിയമനം. ലെവൽ–2, ലെവൽ–1 വിഭാഗങ്ങളിലാണ് ഒഴിവുകൾ. പത്താം ക്ലാസ് വിജയവും ആവശ്യമായ സ്കൗട്ട് ആൻഡ് ഗൈഡ് യോഗ്യതകളുമുള്ളവർക്ക് …
Tag:
