തിരുവനന്തപുരം: തനിക്കെതിരായ സൈബർ ആക്രമണങ്ങൾക്കു പിന്നിൽ കോൺഗ്രസിലെ ചില നേതാക്കളാണെന്ന ഗുരുതര ആരോപണവുമായി മുതിർന്ന നേതാവ് രാജ്മോഹൻ ഉണ്ണിത്താൻ. ഷാഫി പറമ്പിൽ എംപി എ ഗ്രൂപ്പുകാരനാണെന്ന വാദം ലോകത്തിലെ എട്ടാമത്തെ അത്ഭുതമായി മാത്രമേ കാണാനാകൂവെന്നും താൻ ഉന്നയിച്ച ആരോപണങ്ങളിൽ ഏതെങ്കിലും ഒന്ന് …
Tag:
