തമിഴ് സൂപ്പർതാരം അജിത്ത് നായകനാകുന്ന പുതിയ ചിത്രം ‘ഡെയർഡെവിള്‍സ്’ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത, അജിത്തിന്റെ ഭാര്യയും നടിയുമായ ശാലിനി ആദ്യമായി നിർമാതാവാകുന്നു എന്നതാണ്. ബ്രേവ്ഹാർട്സ് പ്രൊഡക്ഷൻസ് ബാനറിലൂടെയാണ് ശാലിനി ചിത്രം നിർമിക്കുന്നത്. ചിത്രം സംവിധാനം ചെയ്യുന്നത് ആദിക് …
Tag:

