കൊച്ചി: ബോഡി ബിൽഡിംഗ് താരങ്ങളായ ഷിനു ചൊവ്വയുടെയും ചിത്തരേഷ് നടേശന്റെയും എസ്ഐ നിയമനവുമായി ബന്ധപ്പെട്ട രേഖകൾ സീൽഡ് കവറിൽ ഹാജരാക്കാൻ ഹൈക്കോടതി നിർദേശം നൽകി. വെള്ളിയാഴ്ചയ്ക്കകം രേഖകൾ സമർപ്പിക്കണമെന്ന് ആഭ്യന്തര വകുപ്പ് സെക്രട്ടറിയോട് കോടതി നിർദേശിച്ചു. ഇരുവരുടെയും നിയമനത്തിൽ വിജിലൻസ് അന്വേഷണം …
Tag:

