കൊച്ചി: പ്രമുഖ വിനോദസഞ്ചാര-തീം പാർക്ക് ശൃംഖലയായ സിൽവർസ്റ്റോം പാർക്സ് ആൻഡ് റിസോർട്സ് ലിമിറ്റഡിന്റെ പ്രാഥമിക ഓഹരി വിൽപ്പന (ഐപിഒ) ജൂലൈ 24ന് ആരംഭിക്കും. 82.43 കോടി രൂപ വരെ സമാഹരിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. മൊത്തം 61.98 ലക്ഷം പുതിയ ഓഹരികളാണ് ഐപിഒ …
Tag:
