കൊല്ലം: സംസ്ഥാനത്തെ ഒരു ലക്ഷത്തിലധികം പഠിതാക്കൾക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സാങ്കേതികവിദ്യയിൽ പ്രായോഗിക പരിശീലനം നൽകാൻ ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയും സൈന ഹ്യൂമൻ എഐയും ധാരണാപത്രം ഒപ്പുവെച്ചു. ‘കേരളം, ലെറ്റ്സ് ടോക്ക് എഐ – ടുവാർഡ്സ് ആൻ എഐ പവേർഡ് കേരളം’ …
Tag:
