മഞ്ചേരി: സ്വകാര്യ ആശുപത്രികളിൽ അഞ്ചുലക്ഷത്തോളം രൂപ ചെലവുവരുന്ന അതിസങ്കീർണ നട്ടെല്ല് ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രി. വർഷങ്ങളായി കടുത്ത നടുവേദനയും കാലുകൾക്ക് ബലക്കുറവും അനുഭവിച്ചിരുന്ന 69-കാരിയായ മഞ്ചേരി സ്വദേശി പദ്മിനിക്കാണ് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിലൂടെ …
Tag:
