തൃശൂർ: സ്കൂൾ കായികമേളയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട വിവാദത്തിൽ കായികമന്ത്രി ഒ. ജെ. ജനീഷിന്റെയും തൃശൂർ കോർപറേഷന്റെയും വാദങ്ങളെ ചോദ്യം ചെയ്യുന്ന രേഖ പുറത്ത്. മത്സരവേദിയൊരുക്കുന്നതിനായി വിദ്യാഭ്യാസ വകുപ്പ് തൃശൂർ കോർപറേഷനെ ഔദ്യോഗികമായി സമീപിച്ചതിന്റെ കത്താണ് പുറത്തുവന്നത്. ജനപ്രതിനിധികൾക്ക് കായികമേളയെക്കുറിച്ച് അറിവില്ലായിരുന്നെന്ന മന്ത്രിയുടെ …
Tag:
