കായികതാരങ്ങൾക്ക് ആദായനികുതി വകുപ്പിൽ ജോലി നേടാൻ മികച്ച അവസരം. സ്റ്റെനോഗ്രാഫർ ഗ്രേഡ്-II, ടാക്സ് അസിസ്റ്റന്റ്, മൾട്ടി ടാസ്കിങ് സ്റ്റാഫ് എന്നീ തസ്തികകളിലായി ആകെ 85 ഒഴിവുകളാണ് ഉള്ളത്. പത്താം ക്ലാസ് പാസായ കായികതാരങ്ങൾക്കും അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ …
Tag:
