തിരുവനന്തപുരം: ജോലി തേടുന്നവർക്ക് അവസരം. സമഗ്ര ശിക്ഷാ കേരളയുടെ (എസ്എസ്കെ) ജില്ലാ പ്രോജക്ട് ഓഫീസുകളിലും 168 ബി.ആർ.സി.കളിലുമായി വിവിധ തസ്തികകളിൽ 602 ഒഴിവുകൾ. സിവിൽ എഞ്ചിനീയർ, കമ്പ്യൂട്ടർ പ്രോഗ്രാമർ, അക്കൗണ്ടന്റ്, ഡ്രൈവർ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ തുടങ്ങിയ തസ്തികകളിലാണ് നിയമനം. അപേക്ഷകൾ …
Tag:
