ചെന്നൈ: ഒരുകാലത്ത് അടുത്ത രാഷ്ട്രീയ സഖ്യകക്ഷികളായിരുന്ന ഡിഎംകെയും കോൺഗ്രസും അകലുന്നു. മണ്ഡലപുനർനിർണയ ബില്ലിൽ കേന്ദ്രസർക്കാരിന് ഡിഎംകെ പിന്തുണ പ്രഖ്യാപിച്ചതോടെ ഇന്ത്യാ സഖ്യത്തിൽ അസ്വാരസ്യം ശക്തമായി. സ്റ്റാലിന്റെ നിലപാട് മാറ്റാനുള്ള നീക്കവുമായി സഖ്യത്തിലെ മുതിർന്ന നേതാക്കൾ ചെന്നൈയിലെത്തുകയാണ്. സ്റ്റാലിനെ സഹോദരനെന്ന് വിശേഷിപ്പിച്ച രാഹുൽ …
Tag:
