തിരുവനന്തപുരം: റെയിൽവേയിൽ സ്റ്റേഷൻ മാസ്റ്റർ ജോലി നേടാൻ അവസരം. വിവിധ റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡുകൾക്കു കീഴിലായി ആകെ 1,265 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഇതിൽ തിരുവനന്തപുരം റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡിന് കീഴിൽ 114 ഒഴിവുകളുണ്ട്. അംഗീകൃത സർവകലാശാലയിൽനിന്ന് ബിരുദം നേടിയവർക്ക് അപേക്ഷിക്കാം. …
Tag:
