വാഷിംഗ്ടൺ: ഏഴ് ദിവസത്തിനകം ഹോർമുസ് കടലിടുക്ക് തുറക്കാമെന്ന ഇറാന്റെ സമാധാന നിർദേശം അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് തള്ളി. ഹോർമുസിന്റെ പൂർണ നിയന്ത്രണം അമേരിക്കയ്ക്കാണെന്ന് അവകാശപ്പെട്ട ട്രംപ്, ഇറാൻ മുന്നോട്ടുവച്ച ഉപാധികൾ അംഗീകരിക്കില്ലെന്നും വ്യക്തമാക്കി. ഇറാൻ മുന്നോട്ടുവച്ച നിർദേശം അമേരിക്കയ്ക്ക് ഉണ്ടായ …
Tag:
