ന്യൂഡൽഹി: നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട മാനസിക സമ്മർദ്ദങ്ങൾക്കിടെ ഡൽഹിയിൽ ഒരു വിദ്യാർത്ഥി കൂടി ജീവനൊടുക്കി. ഗാസിയാബാദിന് സമീപമാണ് 22 കാരനായ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. നീറ്റ് പരീക്ഷയിൽ തുടർച്ചയായി നേരിട്ട പരാജയമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് വിദ്യാർത്ഥി റെക്കോർഡ് ചെയ്ത വീഡിയോ …
Tag:

